Thursday, 21 July 2016

ചേലുള്ള പുഴ കാണാതായത്

ഈ പുഴ ഇങ്ങനെ "ബുള് ബ്ള് " എന്ന് ഒഴുക്കുന്നത് കാണാൻ നല്ല ചേലാണ് , മായന്നൂർ തടയണയിൽ നിന്ന് ആണ് ഈ ദൃശ്യം പകർത്തിയത്.  പുഴയെ കണ്ടുപിടിക്കാൻ അവർക്കു മൊത്തമായും ചില്ലറയായും പുഴയെ തടഞ്ഞു നിർത്തണ്ടി വന്നു.