ഒന്നര കൊല്ലത്തോളം ആ ബസ് സ്റ്റോപ്പിൽ കാത്തു നിന്നത് അവളെ കാണാൻ മാത്രമാണ് , വളരെ ആഗ്രഹിച്ചു ഉറപ്പിച്ചൊരു ദിനം , അവളോട് പ്രണയം പറയാൻ പോയപ്പഴാണ് അവൾ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞത് , കഴുത്തിലെ താലി മാലയും , നെറ്റിയിലെ കുങ്കുമവും എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും , അത്ര സങ്കടം തോന്നിയില , പക്ഷെ ചങ്കു പിടഞ്ഞതു അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ടപ്പോഴാണ്
No comments:
Post a Comment