ഒരിടത്തൊരിടത്ത്
അതിബുദ്ധി എന്നും സുബീഷ് എന്ന് പേരുള്ള രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു ,
അതിബുദ്ധി വലിയ ബുദ്ധിമാനെന്നു സ്വയം അഹങ്കരിച്ചവനും പി എസ സി റാങ്കു
കിട്ടിയവനും ആയിരുന്നു , സുഭീഷ് എന്നജിനീരിംഗ് കഴിയാതെ സപപ്ലി അടിച്ചു
ഇരിക്യാര്ന്നു . ഒരു ദിവസം രാവിലെ എണീറ്റ് നോക്കുമ്പോ അതാ നിക്കുന്നു കാലൻ
, രണ്ടു പേർക്കും കാര്യം മനസിലായി , അവർ കാലന്റെ കാലു പിടിച്ചു കരഞ്ഞു ,
അപ്പൊ കാലനു അലിവു തോന്നി , എനിട്ട് ഘന
ഗംഭീര ശബ്ധത്തിൽ എങ്ങനെ പറഞ്ഞു , " എന്നാൽ ഒരു ഡേറ്റ് പറയു , ഞാൻ അന്ന്
വരാം " , ഇത് കേട്ട വഴി അതിബുദ്ധി പറഞ്ഞു " ഫെബ്രുവരി 30 " , കാലൻ ഒന്ന്
ചിരിച്ചു , എന്നിട്ട് അവന്റെ മുഖത്തു നോക്കി ചോദിച്ചു , " എന്നെ കണ്ട
പൊട്ടന്റെ പോലെ ഉണ്ടോ ?" , അതിബുദ്ധി പറഞ്ഞു പേടിയോടെ , " ഇല്ല " ,
അതിഭുദ്ധിയെ കാലൻ അപ്പൊ തന്നെ പായ്ക്ക് ചെയ്തു
ഗുണപാഠം - ഓവർ ആകരുത്
എന്നിറ്റു കാലൻ സുഭീഷിനോട് ചോദിച്ചു " നിന്റെ എപ്പോഴാ " , സുഭീഷ് പറഞ്ഞു , " സർ എന്റെ b.tech റിസൾട്ട് ഒന്ന് വന്നോട്ടെ , 2004 scheme supplymentary റിസൾട്ട് , കാലൻ പുഞ്ചിരിച്ചു , " നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു , ഞാൻ അന്ന് വരാം , ആട്ടെ എതാ university ? , സുഭീഷ് പറഞ്ഞു , " കാലിക്കറ്റ് സർവകലശാല , b.tech "
അത് കേട്ടതും കാലൻ ഹൃധ്യഘാതം മൂലം കൊഴഞ്ഞു വീണു , (എപ്പോ ഐ സി യു വിലാണ് )
ഗുണപാഠം -എല്ലാ കാര്യത്തിനും ഒരു നല്ല വശവും ചീതവശവും ഉണ്ട് ,
ഗുണപാഠം - പട്ടിയുടെ വാല് നിവരില്ല
ഗുണപാഠം - കറണ്ടിനു വരെ ഷോക്ക് അടിക്കാം
അപേക്ഷ - അല്പം ഉള്ളുപ്പു ഉണ്ടെകിൽ പേപ്പർ മര്യാദക്ക് നോക്കി മാർക്ക് ഇട്ടു , ആ റിസൾട്ട് ഒന്ന് ഇടു

Too good!
ReplyDelete