കാലമൊട്ടു മായിക്കാന്‍ ശ്രമിക്കുമീ നിന്‍ സ്വരമാധുരി
എത്ര ഹൃദ്യമെന്നറിയാമോ എന്‍ ഓമലെ
ഒരു മാത്ര ചെവിയോര്‍തിടുവാന്‍..
കളഭകുറിയും എഴുതിയ വിടര്‍ന്ന പൂമിഴികളും
പിന്നോട്ടോതുക്കിയ നനവിറ്റും കാര്‍കൂന്തലും
അതില്‍ പറ്റി നില്‍ക്കുമീ തുളസികതിരും
എത്ര ധന്യമെന്‍ കാതരേ ...കണ്ണു അടക്കുമ്പോള്‍ കത്തി നില്‍ക്കുമീ ദേവി ചൈതന്യം

No comments:
Post a Comment