ഞാന്‍ എന്നോട് തന്നെ യുദ്ധം ചെയുകയായിരുന്നു..
നിണം പൊടിഞ്ഞൊരു നേരമാ ഹൃത്തില്‍
കൈ അമ്മര്തി നിന്ന് പോയി
നാവിലും കനവിലും ബാക്കി ഇല്ലതൊരീ നല്ല വാക്കുകള്‍
ഭിക്ഷ തേടാറില്ല ഞാന്‍
മൃതിയില്‍ പൊലിഞ്ഞു പോകിലും
മണ്ണില്‍ ഇഴുകി ചെരിലും
ഭീതിയലിത് , ചെയ്തു തീരാന്‍ ബാക്കി ഉണ്ടെന്ന
ബോധമാണ് എന്നില്‍ ഏറെ
നിനച്ചത് നടന്നില്ല
നടന്നത് നിനച്ചതെ അല്ല
ഇവിടെ ഞാന്‍ എനിക്ക് താനെ അപരനാകവേ
ശഠിക്കായില്ല ഞാന്‍ ഒരു കൈ താങ്ങിനും
ഇവിടെ ഇന്ന് ഇപ്പോള്‍ ഈ നിമിഷവും , മറ്റു ഏതൊരു നിമിഷവും
ഞാന്‍ എന്നോട് തന്നെ യുദ്ധം ചെയുകയായിരുന്നു

No comments:
Post a Comment