അടുക്കുവാന്‍ കഴിയാത്തത് മാത്രമാണ് അകലുവാനുള്ള കാരണം
സ്വന്തം സ്വപ്ങ്ങളില്‍ ഭാവിയെ കാണാന്‍ കഴിവുള്ളത് കൊണ്ടും
വ്യെക്തി സ്വാതന്ത്ര്യം എന്ന തത്വശാസ്ത്രം ഉള്ളതിനാലും
നിന്റെ മൌനങ്ങളും നിന്റെ ദര്‍ശനങ്ങളും എന്റെ കോടതിയില്‍ ബഹുമാനിക്കപെടും
എന്നി മടി കൂടാതെ വേരോട്ടമിലാത്ത മണ്ണില്‍ ആറടി നീളത്തില്‍
ഒരു കുഴി വെട്ടി ഞാനെന്ന ഓര്‍മ്മയെ നിനക്ക് കുഴിച്ചു മൂടാം
എന്നിട് എന്റെ നിര്ജീവതയിലേക്ക് ഒരുപിടി മണ്ണുവാരിയിടാം മടികൂടാതെ
എന്റെ വിശ്വസത്തിന്റെയും സ്വപ്നങ്ങളുടെയും കഴുത്തറക്കാന്‍
വിറക്കാതെ കത്തി പിടിച്ച നിന്റെ കൈക്കള്‍ക്കു എന്റെ ഓര്‍മ്മക്കളെ
കുഴിച്ചു മൂടാന്‍ തൂമ്പായെടുക്കാനും കരുത്തു കാണും

No comments:
Post a Comment