തീര്‍ക്കാന്‍ മറ്റൊരു ജോലിയും
ഇല്ലാത്ത രാത്രികളില്‍ എനിക്ക്
ഓര്‍മ്മക്കള്‍ തികട്ടി തികട്ടി
വരുമായിരുന്നു ,
അന്ന് ഞാന്‍ " നോസ്ടാല്ജിയ " ഛര്‍ദിച്ചു
ഇല്ല .... അതുകൊണ്ട് ഒരു പ്രചോദനപരമമായ
ലയവിന്യാസമില്ല , ശരിയാണ്
ഇത് ജീവിതമല്ല
ഭൂതം കഴിഞ്ഞു പോയതല്ലേ?
എന്നി ഓര്‍ത്തിട്ടെന്തു കാര്യം ??
പിന്നെയും തികട്ടുന്ന " നോസ്ടാല്ജിയ"
ഇല്ലാത്ത രാത്രികളില്‍ എനിക്ക്
ഓര്‍മ്മക്കള്‍ തികട്ടി തികട്ടി
വരുമായിരുന്നു ,
അന്ന് ഞാന്‍ " നോസ്ടാല്ജിയ " ഛര്‍ദിച്ചു
ഇല്ല .... അതുകൊണ്ട് ഒരു പ്രചോദനപരമമായ
ലയവിന്യാസമില്ല , ശരിയാണ്
ഇത് ജീവിതമല്ല
ഭൂതം കഴിഞ്ഞു പോയതല്ലേ?
എന്നി ഓര്‍ത്തിട്ടെന്തു കാര്യം ??
പിന്നെയും തികട്ടുന്ന " നോസ്ടാല്ജിയ"
എനിക്ക് കിടക്കാന്‍ പഞ്ഞി കിടക്കയുള്ള
ഒരു കട്ടില്‍ ഉണ്ടാര്‍ന്നു
അതില്‍ കിടന്നു സുഖനിദ്രക്കു മുന്‍പും
നിദ്രക്കു ശേഷവും , നിദ്ധ്രഭംഗത്തിന്റെ ഇടവേളകളിലും
ഞാന്‍ ഭാവിയെ ഒരു ചിന്തയുടെ പാത്രത്തില്‍ വേവിക്കാന്‍ വെക്കാറുണ്ട്
സമയം കൂടിയിട്ടു കത്തിച്ചിട്ടും വേവ് പിടിക്കുന്നില്ല
അല്ല ..ഇതും ജീവിതമല്ല
ഭാവി വരാന്‍ പോക്കുന്നതല്ലേ?
പിന്നെ ചിന്തിച്ചു ആകുല പെട്ടിട് എന്ത് കാര്യം ?
വീടും , കാറും , നല്ല ജോലിയും അവിയലിന് കുക്കറില്‍ വെച്ചത്
ഏഴാമത്തെ വിസില്‍ അടിച്ചു
ഇല്ല ..വെന്തില്ല

അല്ലയോ ഗൂഗിള്‍ ഗുരുക്കന്മാരെ , ഫിലോസോഫിക്കല്‍ ബുദ്ധിജീവികളെ
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
ഹ ..കൊള്ളാം ...ഈ നിമിഷം ..ഇത്രയേ ഉള്ളു
ഇതിനുള്ളില്‍ ഉള്ള വലിപ്പമാണ് നമ്മുടെ ജീവിതം
"മനസിലായില്ല"
പതിവായി സ്റ്റഡി ക്ലാസിനു വരതോണ്ടാണ് നിനക്ക് മനസില്ലവാത്തത്
മിണ്ടാതിരി
ഇതിനുള്ളില്‍ ഉള്ള വലിപ്പമാണ് നമ്മുടെ ജീവിതം
"മനസിലായില്ല"
പതിവായി സ്റ്റഡി ക്ലാസിനു വരതോണ്ടാണ് നിനക്ക് മനസില്ലവാത്തത്
മിണ്ടാതിരി
അങ്ങനെ ഒരു ദിവസം രാവിലെ എന്നേറ്റു
ടൂത്ത്‌പേസ്റ്റ്‌ന്‍റെ ആത്മാവ് പിഴിഞ്ഞു പല്ല് തേച്ചു
രാവിലത്തെ പ്രാതല്‍ വേണ്ടെന്നു വെച്ച്
ഉച്ചക്ക് വിശപ്പ് നിര്‍ബന്ധിച്ചു പേഴ്സ്
തുറന്നു നോക്കുമ്പോള്‍
ഗാന്ധി തലയുടെ മിനുസം ഇല്ല
അശോക സ്തംബതിന്റെ കില്ലക്കവുമില്ല
നോക്കുമ്പോള്‍ അതാ വായുഭാഗവാന്‍
വയറില്ലും പേഴ്സിലും അദ്ദേഹം തന്നെ

ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നുണ്ടോ?
ആവോ ?
ഇതാണോ ജീവിതം ?
ചുമ്മാതിരി ....വിശന്നിട്ടു വയ്യ
ആവോ ?
ഇതാണോ ജീവിതം ?
ചുമ്മാതിരി ....വിശന്നിട്ടു വയ്യ
ഒടുക്കം നടപാതയില്‍ സുര്യന്റെ തണലില്‍
തണലോ ??? ആ തണല്‍ ...
ഒരു പാത്രവും വെച്ച് ഇരുപായി
കുറെ പേര്‍ നടന്നു പോയി
ചില്ലപോഴക്കെ പാത്രം കിലുങ്ങി
കില്ലുക്കം കൂടി വെച്ച് ഇച്ചിരി
ചോറ് വാങ്ങി ഉണ്ടു
നല്ല രുചി ...
ഞാന്‍ വലത്തോട്ടും ഇടത്തോട്ടും നോക്കി
എന്റെ ഗുരുക്കന്മാരും ഭക്ഷിക്കുകയാണ്
തണലോ ??? ആ തണല്‍ ...
ഒരു പാത്രവും വെച്ച് ഇരുപായി
കുറെ പേര്‍ നടന്നു പോയി
ചില്ലപോഴക്കെ പാത്രം കിലുങ്ങി
കില്ലുക്കം കൂടി വെച്ച് ഇച്ചിരി
ചോറ് വാങ്ങി ഉണ്ടു
നല്ല രുചി ...
ഞാന്‍ വലത്തോട്ടും ഇടത്തോട്ടും നോക്കി
എന്റെ ഗുരുക്കന്മാരും ഭക്ഷിക്കുകയാണ്
അല്ലയോ ഗൂഗിള്‍ ഗുരുക്കന്മാരെ , ഫിലോസോഫിക്കല്‍ ബുദ്ധിജീവികളെ
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
ഞാന്‍ ശ്രദ്ധിച്ചില്ല ..... പൊതിയില്‍ എന്നിയും ചോറ് ഭാക്കി ഉണ്ട്
വാലാട്ടി നിന്ന പട്ടിക്കും കൊടുത്തു അത്
അതെ ഈ നിമിഷമാണ് ജീവിതം
വാലാട്ടി നിന്ന പട്ടിക്കും കൊടുത്തു അത്
അതെ ഈ നിമിഷമാണ് ജീവിതം
No comments:
Post a Comment