മുന്നോട്ടു മാത്രം നടക്കുന്ന ഒരു ഒറ്റവരി പാതയാണ് സമയം , ഇവിടെ നിങ്ങൾ ബാക്കി വെക്കുന്നത് കാൽപ്പാടുകൾ മാത്രമാണ് , ആരുടെയൊക്കെയോ അനുഭവങ്ങളുടെ മണൽ തിട്ടയിൽ , കാലത്തിന്റെ കടൽ മായ്ക്കുവോളം ആ കാൽപ്പാടുകളായി നമ്മൾ ജീവിക്കുന്നു. ചരിത്രം നീന്തി കടന്നവർക്കു മാത്രം മായാത്ത കാൽപ്പാടുകൾ ഉണ്ടായിരുന്നു . ഇത് ഒരു സന്ദേശം കൂടിയാണ് , നടന്ന വഴികളെ കുറിച്ച് ആരും ചിന്തിക്കാറില്ല , എവിടെ എത്തണം എന്ന് അറിയുന്നിടത്തോളം കാലം
No comments:
Post a Comment