കുറെ നായക്കള്‍ കൂടി കടിച്ചു കീറാന്‍ നോക്കുന്നതിനിടയില്‍ നിന്നാണ് നെറ്റിയില്‍ കറുത്ത പൊട്ടുള അവനെ കിട്ടിയത് , ഒരു കുഞ്ഞു നായകുട്ടി . അവനോടു അതിരില്ലാത്ത സ്നേഹവും വിശ്വാസവും കാരണം അവനു " മതന്‍" എന്ന് പേരിട്ടു. അവന്‍ ഭക്ഷണം കഴിച്ചേ ഞാന്‍ കഴിക്കുമായിരുന്നുള്ളൂ , അതും എന്റെ ഭക്ഷണം തന്നെ കൊടുത്തു , ഒരു മാസം പോല്ലും ആയില്ല അപ്പുറത്തെ വീട്ടുക്കാര്‍ക്ക് പെട്ടന്ന് ഒരു പട്ടി പ്രേമം പൊട്ടി മുള്ളച്ചു , അതും എന്റെ " മതനേ" തന്നെ വേണം , ഒടുവില്‍ ഒറ്റകാലില്‍ തപ്പസു തുടങ്ങിയപ്പോള്‍ കൊടുക്കുക തന്നെ ചെയ്തു , ഭയങ്കര സങ്കടമായിരുന്നു എങ്കില്ലും അവനെ കാണമാലോ എന്ന് ഓര്‍ത്തു സന്തോഷിച്ചു , അടുത്ത ആഴ്ച ഞാന്‍ ഹോസ്റ്റലിലേക്ക് ഞാന്‍ തിരിച്ചു പോയി , ഒരു കൊല്ലം കഴിഞ്ഞാണ് പിന്നെ വന്നത്. മതന്‍ ഉള്ള വീടിനു മുന്നിലൂടെ തന്നെയാണ് എന്റെ വീട്ടിലേക്കുള്ള വഴി , നടന്നു മുന്നിലെത്തിയപ്പോള്‍ പ്രതീക്ഷയോടെ മതനേ നോക്കി , പക്ഷെ അവന്‍ എങ്ങു നിന്നോ കുറച്ചു ചാടി . ആളെ മനസിലായി കാണില്ല , പരിചായപെടാന്‍ സമയം ഉണ്ടല്ലോ , എന്ന് കരുതി ഞാന്‍ എന്റെ വീട്ടിലെക്കു തിരിഞ്ഞു , പക്ഷെ അവന്‍ കുരചു കൊണ്ട് മുന്‍പില്‍ ചാടി , വഴിയുടെ ഒത്ത നടുക്ക് നിന്ന് അവന്‍ " ഭയാനകമായ വ്യെക്തി പ്രഹസങ്ങള്‍ " ദ്രംഷ്ടങ്ങള്‍ കാട്ടി വെള്ളിപെടുത്തി , അവന്‍റെ കറുത്ത മറുക് അപ്പോഴും അവിടെ ഉണ്ടായിരുന്നു ...അവന്‍ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു , എന്റെ വീട്ടിലേക്ക് കയറി പോകരുത് എന്നാ സ്ഥിതി , അവന്‍ വിരട്ടലില്‍ നിന്നില്ല , എന്ന് കണ്ടപ്പോള്‍ ഒന്ന് കടിച്ചാലോ എന്നൊരു ചിന്ത അവനില്‍ സന്നിവേശിച്ചു. ഒരു മുഴുത്ത തേങ്ങയുടെ വലിപ്പമുള്ള കല്ല് പെറുക്കി എടുത്തു അവന്‍റെ നടുക്കുംപുറം നോക്കി അവന്‍റെ " കടപ്പാടിനുള്ള" നന്ദി ഞാന്‍ രേഖപെടുത്തി , ദൂരെ നിന്ന് അവന്‍റെ രോദനം "മാാാാാാാാാാാപ്പ്" എന്ന് കരയുന്നത് പോലെ തോന്നി
when all my "why? " , "what?" , "when?" , "where?" , "who?" bleeds an expression of myself desperately trying to prove my self.... i existed... with all love i share this to my friends...
Monday, 10 February 2014
കടപ്പാട്
കുറെ നായക്കള്‍ കൂടി കടിച്ചു കീറാന്‍ നോക്കുന്നതിനിടയില്‍ നിന്നാണ് നെറ്റിയില്‍ കറുത്ത പൊട്ടുള അവനെ കിട്ടിയത് , ഒരു കുഞ്ഞു നായകുട്ടി . അവനോടു അതിരില്ലാത്ത സ്നേഹവും വിശ്വാസവും കാരണം അവനു " മതന്‍" എന്ന് പേരിട്ടു. അവന്‍ ഭക്ഷണം കഴിച്ചേ ഞാന്‍ കഴിക്കുമായിരുന്നുള്ളൂ , അതും എന്റെ ഭക്ഷണം തന്നെ കൊടുത്തു , ഒരു മാസം പോല്ലും ആയില്ല അപ്പുറത്തെ വീട്ടുക്കാര്‍ക്ക് പെട്ടന്ന് ഒരു പട്ടി പ്രേമം പൊട്ടി മുള്ളച്ചു , അതും എന്റെ " മതനേ" തന്നെ വേണം , ഒടുവില്‍ ഒറ്റകാലില്‍ തപ്പസു തുടങ്ങിയപ്പോള്‍ കൊടുക്കുക തന്നെ ചെയ്തു , ഭയങ്കര സങ്കടമായിരുന്നു എങ്കില്ലും അവനെ കാണമാലോ എന്ന് ഓര്‍ത്തു സന്തോഷിച്ചു , അടുത്ത ആഴ്ച ഞാന്‍ ഹോസ്റ്റലിലേക്ക് ഞാന്‍ തിരിച്ചു പോയി , ഒരു കൊല്ലം കഴിഞ്ഞാണ് പിന്നെ വന്നത്. മതന്‍ ഉള്ള വീടിനു മുന്നിലൂടെ തന്നെയാണ് എന്റെ വീട്ടിലേക്കുള്ള വഴി , നടന്നു മുന്നിലെത്തിയപ്പോള്‍ പ്രതീക്ഷയോടെ മതനേ നോക്കി , പക്ഷെ അവന്‍ എങ്ങു നിന്നോ കുറച്ചു ചാടി . ആളെ മനസിലായി കാണില്ല , പരിചായപെടാന്‍ സമയം ഉണ്ടല്ലോ , എന്ന് കരുതി ഞാന്‍ എന്റെ വീട്ടിലെക്കു തിരിഞ്ഞു , പക്ഷെ അവന്‍ കുരചു കൊണ്ട് മുന്‍പില്‍ ചാടി , വഴിയുടെ ഒത്ത നടുക്ക് നിന്ന് അവന്‍ " ഭയാനകമായ വ്യെക്തി പ്രഹസങ്ങള്‍ " ദ്രംഷ്ടങ്ങള്‍ കാട്ടി വെള്ളിപെടുത്തി , അവന്‍റെ കറുത്ത മറുക് അപ്പോഴും അവിടെ ഉണ്ടായിരുന്നു ...അവന്‍ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു , എന്റെ വീട്ടിലേക്ക് കയറി പോകരുത് എന്നാ സ്ഥിതി , അവന്‍ വിരട്ടലില്‍ നിന്നില്ല , എന്ന് കണ്ടപ്പോള്‍ ഒന്ന് കടിച്ചാലോ എന്നൊരു ചിന്ത അവനില്‍ സന്നിവേശിച്ചു. ഒരു മുഴുത്ത തേങ്ങയുടെ വലിപ്പമുള്ള കല്ല് പെറുക്കി എടുത്തു അവന്‍റെ നടുക്കുംപുറം നോക്കി അവന്‍റെ " കടപ്പാടിനുള്ള" നന്ദി ഞാന്‍ രേഖപെടുത്തി , ദൂരെ നിന്ന് അവന്‍റെ രോദനം "മാാാാാാാാാാാപ്പ്" എന്ന് കരയുന്നത് പോലെ തോന്നി
Subscribe to:
Post Comments (Atom)
No comments:
Post a Comment