തീവണ്ടി
അവൻ ആ തീവണ്ടിക്കായി
കാത്തു നിന്നു.. ഒരു വർഷത്തിനു ശേഷം അവൻ അവളെ കാണാൻ വന്നതാണ് ....അവൻ
ഒരുപാടു സ്നേഹിച്ച അവൻറെ പ്രിയതമ
...ജോലിക്ക് പോവാൻ വയ്യ എന്നു കരഞ്ഞ അവളുടെ കുട്ടിത്തമുള്ള
മുഖമാണ് അവനു ഓർമ്മ വന്നത് ...തൊട്ടടുത്തുള്ള നാല്പതു വയസുക്കാരൻ അവനറിയാതെ അവനിൽ വിരിഞ്ഞ പുഞ്ചിരി കണ്ടു മുഖത്ത്
സംശയ ഭാവം ചാലിചു ..അപ്പോഴാണ് വണ്ടി എത്തിയത്...അവന്റെ കണ്ണുകൾ അവളെ തിരിഞ്ഞു
തുടങ്ങുമ്പോഴേക്കും അവന്റെ മനസ്സിൽ അവളെ കണ്ടു തുടങ്ങിയിരുന്നു .. അവനു കിട്ടിയ പുതിയ ജോലി , അവളെ മകളായി കാണാം എന്നാ
അമ്മയുടെ മൌന സമ്മതം , അങ്ങനെ
അവന്റെ ച്ചുണ്ടുകൾ പറയാൻ ഒരു 100 വസന്തങ്ങൾ ബാകി വെച്ചു , അവളുടെ വാക്കുകളിലെ കഥകളും , സ്വപ്നങ്ങളും , അവന്റെ അകലത്തിന്റെ നൊമ്പരങ്ങളും
കേൾക്കാൻ തയാറായി നിന്ന് ..
അതെ അവൾ തന്നെ ..വിരിഞ്ഞ ചുണ്ടുക്കളിലൂടെ അവന്റെ ഹൃദയവും ചിരിച്ചു .. വാക്കുകളുടെ ധാരളിതത്തിൽ അവൻ മൂകനായി ... അവളാണ് ആദ്യം മിണ്ടിയത് .. " ഹൌ ആർ യു " .." സുഖം ..ഗുഡ് ടു സി യു , ഒരുപാടുണ്ട് പറയാൻ .. നീ ആദ്യം പറ " .." ഹഹ മ്മ് ... ഇത് രന്ദെവ് , ഞങ്ങൾ പ്രണയത്തിലാണ് ..."...അവന്റെ കണ്ണുകളും , കാതുകളും , ചുണ്ടുക്കളും മരവിച്ചിരുന്നു ...അവനറിയാതെ അവന്റെ കണ്ണുകൾകണ്നീർ ഒഴുക്കി കൊണ്ടിരുന്നു ...ഒന്ന് തിരിഞ്ഞവൻ കണ്ണുകൾ അമ്മർത്തി തുടച്ചു ..." ഹലോ രന്ദെവ് ...വിഷിങ്ങ് യു ഓൾ ദി ബെസ്റ്റ് " ...അവൻ തിരിഞ്ഞു നടന്നു , അവൾ പിന്നാലെ ഓടി , " എന്നെവെറുകരുതു ..മാപ് , അയാം രീല്ലി സോറി ..." അവൻ ഒരിക്കൽ കൂടി അവളെ നോക്കി ചിരിച്ചു കൊണ്ട് തലകുലുക്കി ..അത് ഒഴുക്കുന്ന കണീരിന്റെ വഴി തിരിച്ചു വിട്ടു.. അവ അവിടെ ച്ചിന്നി ചിതറി ...അവൻ തിരിഞ്ഞു നടന്നു.. അവിടെ അർത്ഥങ്ങൾക്ക് അർഥം വെക്കുകയും , അവ അർത്ഥമിലാതെ ആവുകയും ചെയ്തു

No comments:
Post a Comment